Kerala PSC GK Questions and Answers 2025 | Set 3 for Exam Preparation
Kerala psc science GK questions
These are PSC GK Science practice questions for Kerala PSC exam aspirants, helpful for revision and self-practice.
1. മനുഷ്യ ശരീരത്തിൽ ഉദരാശയത്തെയും ഔരസാശയത്തെയും വേർതിരിക്കുന്ന പേശീനിർമ്മിതമായ ഭിത്തിയുടെ പേരെന്ത്?
(A) പെരികാർഡിയം
(B) മെനിഞ്ജസ്
(C) ഡയഫ്രം
(D) ആൽവിയോളസ്
Answer
C
2. ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്‌സിജൻ്റെ അളവെത്ര?
(A) 29.9%
(C) 20.9%
(B) 20%
(D) 22%
Answer
C
3. താഴെപ്പറയുന്നവയിൽ ഏത് വിറ്റാമിൻ്റെ അഭാവമാണ് ത്വക്ക്. പല്ല്, മോണ എന്നിവയിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്?
(A) Vit. A
(C) Vit. B
(B) Vit. D
(D) Vit. C
Answer
D
4. ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാര്?
(A) ഡോ. സാലിം അലി
(B) ഡോ. എം.എസ് സ്വാമിനാഥൻ
(C) ഡോ. എ.പി.ജെ. അബ്‌ദുൾ കലാം
(D) ഡോ. വിക്രം സാരാഭായി
Answer
B
5. 'കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം' എന്ന ആത്മകഥ ആരുടേതാണ്?
(A) കല്ലേൻ പൊക്കുടൻ
(B) വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
(C) ടി.പി. പത്മനാഭൻ
(D) ജോൺ സി. ജേക്കബ്
Answer
A
6. ഏതൊരു ആറ്റത്തിൻ്റെയും ബാഹ്യ ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
(A) 2
(C) 8
(B) 18
(D) 32
Answer
C
7. തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലൂമിനിയത്തിൻ്റെ ധാതു ഏത്?
(A) കലാമിൻ
(B) കുപ്രൈറ്റ്
(C) ക്രയോലൈറ്റ്
(D) മാഗ്‌നറ്റൈറ്റ്
Answer
C
8. 1 കലോറി =_____ J
(A) 42
(C) 0.42
(B) 4.2
(D) 420
Answer
B
9. ചെറിയ മുറിവിൽ നിന്നുപോലും അമിതമായ രക്തനഷ്ടം ഉണ്ടാകുന്ന ജനിതക രോഗാവസ്ഥ ഏത്?
(A) ഹിമോഫീലിയ
(C) കാൻസർ
(B) അനിമിയ
(D) പ്രമേഹം
Answer
A
10. പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നം ഏത്?
(A) ഫാറ്റി ലിവർ
(B) തിമിരം
(C) മന്ത്
(D) ശ്വാസകോശ കാൻസർ
Answer
D
11. ക്ഷയരോഗ ബാധയെ തടയുന്നതിന് ഉപയോഗിക്കുന്ന വാക്‌സിൻ ഏത്?
(A) കോവാക്‌സിൻ
(B) ബി.സി.ജി. (BCG) വാക്‌സിൻ
(C) പോളിയോ വാക്‌സിൻ
(D) മീസിൽസ് റൂബെല്ല വാക്‌സിൻ
Answer
B
12. താഴെപ്പറയുന്നവയിൽ വായുജന്യരോഗം അല്ലാത്തത് ഏത്?
(A) അഞ്ചാംപനി
(B) ടി.ബി
(C) മലേറിയ
(7) കുഷ്‌ഠം
Answer
C
13. പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണ ത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന കേരള സംസ്ഥാന ആരോഗ്യ ഏജൻസിയുടെ പദ്ധതി ഏത്?
(A) കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി
(B) വിദ്യാകിരണം
(C) ശ്രുതിതരംഗം
(D) ആരോഗ്യകിരണം
Answer
D
14. ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ആർദ്രം' മിഷനിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(A) ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായുള്ള ആരോഗ്യ ധനസഹായം
(B) ജനസൗഹ്യദ ഔട്ട്പേഷ്യൻ്റ് സേവനങ്ങൾ
(C) PHC 4 FHC കളാക്കി പുനർ എൻജിനീയറിംഗ് ചെയ്യുക
(D) ആരോഗ്യസേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ
Answer
A
15. കേരള സർക്കാരിൻ്റെ 'അശ്വമേധം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
(A) പ്രമേഹം
(B) കുഷ്‌ഠം
(C) കാൻസർ
(D) അഞ്ചാംപനി
Answer
B
16. 2021 പാരിസ് പാരാലിബിക്‌സിൻ ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ച രാജ്യം :
(A) ഇന്ത്യ
(C) ഫ്രാൻസ്
(B) ഗ്രേറ്റ് ബ്രിട്ടൻ
(D) ചൈന
Answer
D
17. വ്യവസായ സൗഹ്യദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
(A) കേരളം
(B) ഗുജറാത്ത്
(C) കർണാടക
(D) തമിഴ്‌നാട്
Answer
A
18. 2024 ആഗസ്റ്റിൽ സംസ്ഥാന സർക്കാരിൻ്റെ ശുപാർശ പ്രകാരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൻ്റെ പുതിയ പേര് എന്ത്?
(A) തിരുവനന്തപുരം സൗത്ത്
(B) തിരുവനന്തപുരം നോർത്ത്
(C) തിരുവനന്തപുരം ഈസ്റ്റ്
(D) തിരുവനന്തപുരം വെസ്റ്റ്
Answer
B
19. 2021 സെപ്റ്റംബറിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പൽ ഏത്?
(A) സാൻ ഫെർണാണ്ടാ
(B) എം.എസ്.സി. ക്ലോഡ് ഗിറാർഡെറ്റ്
(C) എം.വി കൈരളി
(D) നാവിയോസ് ടെംപോ
Answer
B
20. കേരളത്തിലെ ഇപ്പോഴത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
(A) വി. അബ്ദു റഹിമാൻ
(B) റോഷി അഗസ്റ്റിൻ
(C) അഡ്വ. ടി.ആർ. അനിൽ
(D) പി. പ്രസാദ്
Answer
A
21. ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
(A) മഹാരാഷ്ട്ര
(C) കേരളം
(B) കർണാടക
(D) പശ്ചിമ ബംഗാൾ
Answer
C
22. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?
(A) മധ്യപ്രദേശ്
(C) ജാർഖണ്ഡ്
(B) ഒറീസ
(D) ഉത്തരാഖണ്ഡ്
Answer
C
23. മൗസിം എന്ന അറബി പദത്തിൻ്റെ അർത്ഥം എന്താണ്?
(A) കാറ്റുകൾ
(C) പ്രദേശം
(B) ഋതുക്കൾ
(D) ദിശ
Answer
B
24. ഏറ്റവും നീളം കൂടിയ ഉപദ്വീപിയ നദിയേത്?
(A) നർമ്മദ
(B) മഹാനദി
(C) ഗോദാവരി
(D) കൃഷ്ണ
Answer
C
25. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?
(A) എക്കൽ മണ്ണ്
(B) ലാറ്ററൈറ്റ് മണ്ണ്
(C) കറുത്ത മണ്ണ്
(D) ചെമ്മണ്ണ്
Answer
C
26. താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി ഏതാണ്?
(A) ഹിമാലയം
(B) അറബിക്കടൽ
(C) ഇന്ത്യൻ മഹാസമുദ്രം
(D) ബംഗാൾ ഉൾക്കടൽ
Answer
B
27. ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ്?
(A) അരാവലി നിരകൾ
(B) മൈക്കലാ നിരകൾ
(C) വിന്ധ്യ നിരകൾ
(D) സാത്‌പുര നിരകൾ
Answer
A
28. താഴെപ്പറയുന്നവയിൽ കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ്?
(A) മലനാട്
(B) ഉത്തരമഹാസമതലം
(C) തീരപ്രദേശങ്ങൾ
(D) ഇടനാട്
Answer
B
29. കേരളത്തിലെ പ്രധാന ഖാരിഫ് വിളയേത്?
(A) ഗോതമ്പ്
(B) പുകയില
(C) നെല്ല്
(D) കടുക്
Answer
C
30. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി ഏതാണ്?
(A) ചന്ദ്രഗിരിപ്പുഴ
(B) ചാലിയാർ
(C) പെരിയാർ
(D) പാമ്പാർ
Answer
D
31. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കായ് ഏതാണ്?
(A) ശാസ്താംകോട്ടക്കായൽ
(C) കായംകുളം കായൽ
(B) അഷ്ടമുടിക്കായൽ
(D) വേമ്പനാട്ടു കായൽ
Answer
D
32. താഴെപ്പറയുന്നവയിൽ സഹ്യപർവ്വതം എന്നും അറിയപ്പെടുന്ന പർവ്വതനിരയേത്?
(A) പശ്ചിമഘട്ടം
(B) പൂർവ്വഘട്ടം
(C) നീലഗിരിക്കുന്നുകൾ
(D) പളനിക്കുന്നുകൾ
Answer
A
33. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതിക്ക് ഉദാഹരണമേത്?
(A) വിനോദ നികുതി
(B) ഭൂനികുതി
(C) കോർപ്പറേറ്റ് നികുതി
(D) സ്റ്റാമ്പ് നികുതി
Answer
A
34. സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന സൈലൻ്റ്വാലി ദേശീയോദ്യാനം ഏത് ജില്ലയിലാണ്?
(A) തൃശൂർ
(C) വയനാട്
(B) ഇടുക്കി
(D) പാലക്കാട്
Answer
D
35. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഭൂപ്രകൃത് വിഭാഗമേത്?
(A) ഇടനാട്
(B) മലനാട്
(C) പീഠഭൂമികൾ
(D) തീരപ്രദേശങ്ങൾ
Answer
X
36. ജലസ്രോതസുകളെ സംരക്ഷിക്കുന്നതിനുള്ള ഹരിതകേരളം മിഷൻ പദ്ധതി താഴെ കൊടുത്തിട്ടുള്ളവയിലേതാണ്?
(A) മാലിന്യമുക്തം നവകേരളം
(B) തെളിനീരൊഴുകും നവകേരളം
(C) ഇനി ഞാൻ ഒഴുകട്ടെ
(D) ജൽജീവൻ മിഷൻ
Answer
C
37. ഭക്ഷ്യസ്വയംപര്യാപ്‌തത എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നിലവിൽ വന്ന പദ്ധതിയുടെ പേരെന്ത്?
(A) ആശ്വാസ കിരണം
(C) സ്നേഹസാന്ത്വനം
(B) സുഭിക്ഷ കേരളം
(D) ലൈഫ് മിഷൻ
Answer
B
38. ട്വൻ്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്?
(A) വൈഭവ് സൂര്യവംശി
(C) ജോസ് ബട്ലർ
(B) സൂര്യകുമാർ യാദവ്
(D) സായ് സുദർശൻ
Answer
A
39. ചലചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത പുരസ്ക്‌കാരം ജെ.സി. ഡാനിയേൽ അവാർഡിൻ്റെ 2025 ലെ ജേതാവാര്?
(A) ശ്യാമപ്രസാദ്
(B) ലാൽ ജോസ്
(C) ഷാജി എൻ. കരുൺ
(D) രഞ്ജിത്ത്
Answer
X
40. കുടുംബശ്രീയുടെ ജില്ലാമിഷൻ പുരസ്‌കാരത്തിന് 2025 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ല
(A) എറണാകുളം
(C) തൃശൂർ
(B) കൊല്ലം
(D) വയനാട്
Answer
B
41. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്‌മെൻ്റ് തുറമുഖം എന്ന ഖ്യാതി നേടിയത് ഏത് തുറമുഖമാണ്?
(A) വിശാഖപട്ടണം
(C) വിഴിഞ്ഞം
(B) കൊച്ചി
(D) മുംബൈ
Answer
C
- Kerala PSC GK Questions and Answers – Practice Set 4
- Kerala PSC General Knowledge Questions with Answers
- Kerala PSC GK Previous Questions and Answers
For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .
Join the conversation