Kerala PSC GK Questions and Answers 2024 | Set 1 for Exam Preparation
Kerela psc GK questions Mock test
Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലിച്ചു നോക്കാവുന്ന P.S.C പരീക്ഷകളിലെ general knowledge ചോദ്യങ്ങളുടെ mock test ആണ് താഴെ നൽകിയിട്ടുള്ളത്.
1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാസമരം നടത്തിയ നേതാവ്
A) ബഹദൂർഷാ II
B) നാനാസാഹിബ്
C) താന്തിയാതോപ്പി
D) കൺവർ സിംഗ്
Answer
C
2. പുരാതനകാലത്ത് കേരളവുമായി യവനന്മാർക്കും റോമാക്കാർക്കും ഉണ്ടായി രുന്ന വാണിജ്യ ബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം
A) കൊല്ലം
B) കോട്ടയം
C) പുറക്കാട്
D) പട്ടണം
Answer
D
3. ഇന്ത്യയിൽ സംസ്ഥാനങ്ങളിൽ ഭാഷാടിസ്ഥാനത്തിൽ ആദ്യം രൂപം കൊണ്ടത് ഏത് ?
A) തമിഴ് നാട്
B) ആന്ധ്രപ്രദേശ്
C) കേരളം
D) പഞ്ചാബ്
Answer
B
4. അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് ഏത്?
(A) ടെന്നീസ് കോർട്ട് പ്രതിജ്ഞ
(B) 1780 ഫിലാഡൽഫിയ ഉടമ്പടി
(C) 1783 പാരിസ് ഉടമ്പടി
(D) വേഴ്‌സായ് സന്ധി
Answer
C
5. ജി-20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത് താഴെ പറയുന്നവയിൽ ഏത് വൻകരയിൽ ഉള്ള രാജ്യത്തുനിന്നാണ്?
(A) ആഫ്രിക്ക
(B) യൂറോപ്പ്
(C) ഏഷ്യ
(D) തെക്കേ അമേരിക്ക
Answer
C
6. തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?
A) പമ്പ
B) അച്ചൻ കോവിൽ
C) മൂവാറ്റുപുഴ
D) ഭാരതപുഴ
Answer
A
7. ക്യാപ്റ്റൻ ഡിലനോയ് ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ആറ്റിങ്ങൽ കലാപം
(B) ചാന്നാർ കലാപം
(C) 1-ാം പഴശ്ശി കലാപം
(D) കുളച്ചൽ യുദ്ധം
Answer
D
8.നമ്മുടെ രാജ്യത്തിന്റെ ധാരാതലീയ ഭൂപടങ്ങൾ (ടോപ്പോഷീറ്റ്) നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
(A) കൽക്കട്ട
(B) ഹൈദ്രാബാദ്
(C) ഡെറാഡൂൺ
(D) ബാംഗ്ലൂർ
Answer
C
9.സഹ്യാദ്രിയിലെ മഹാബലേശ്വറിന് അടുത്ത് നിന്നും ഉത്ഭവിക്കുന്ന ഉപദ്വീപീയ നദി ഏട്ട
(A)കാവേരി
(B) കൃഷ്ണ
(C) ഗോദാവരി
(D) മഹാനദി
Answer
B
10. ശരിയായ ജോഡി കണ്ടെത്തുക :
(1) ആര്യ സമാജം-രാജാറാം മോഹൻ റായ്
(2)സ്വരാജ് പാർട്ടി - എം-മോത്തിലാൽ നെഹ്റു
(3)സ്വതന്ത്ര പാർട്ടി-സി. രാജഗോപാലാചാരി
(4) രാമകൃഷ്‌ണ മിഷൻ-സ്വാമി വിവേകാനന്ദ
(A) എല്ലാം ശരി
(B) (2), (3), (4)
(C) (1), (2), (3)
(D) (1), (4)
Answer
B
11. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?
A) കണിയാമ്പറ്റ
B) നൂൽപ്പുഴ
C) ഇടമലക്കുടി
D) മറയൂർ
Answer
D
12. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം.
A) ഡക്കാൻ പീഠഭൂമി
B) ഉത്തരമഹാസമതലം
C) തീരസമതലങ്ങൾ
D) ഹിമാലയൻ പർവ്വതമേഖല
Answer
B
13. 'ഇൻ മെമ്മോറിയം' എന്ന പേരിൽ പ്രശസ്‌തമായ ചിത്രം വരച്ചത് ആരാണ്?
(A) ജോസഫ് നോയൽ പേറ്റൻ
(B) തോമസ് ജോൺസ് ബാർക്കർ
(C) അമൃത ഷെർഗിൽ
(D) നന്ദലാൽ ബോസ്
Answer
A
14.താഴെപ്പറയുന്നവരിൽ ഹോം റൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികൾ :
(i) ആനിബസന്റ്
(ii) ഡേവിഡ് ഹാരേ
(iii) എസ്. സുബ്രഹ്മണ്യ അയ്യർ
(iv) ലോകമാന്യതിലക്
(A) (i), (ii), (iii), & (iv)
(B) (i), (iii) & (iv)
(C) (ii) & (iv)
(D) (ii) & (iii)
Answer
B
15. ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
A) ഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള സംവഹന പ്രവാഹം
B) വേലിയേറ്റം
C) സൗരക്കാറ്റ്
D) കാന്തികബലം
Answer
B
16. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?
A) തിരുവനന്തപുരം
B) ആലപ്പുഴ
C) തൃശൂർ
D) കോഴിക്കോട്
Answer
A
17. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?
A) കണിയാമ്പറ്റ
B) നൂൽപ്പുഴ
C) ഇടമലക്കുടി
D) മറയൂർ
Answer
D
18. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം.
A) ഡക്കാൻ പീഠഭൂമി
B) ഉത്തരമഹാസമതലം
C) തീരസമതലങ്ങൾ
D) ഹിമാലയൻ പർവ്വതമേഖല
Answer
A
19. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ :
(A) ഡോ. കെ.എം. ചന്ദ്രശേഖർ
(B) വിനോദ്‌കുമാർ തിവാരി
(C) ഹീരാലാൽ സമരിയ
(D) സുധീർ ഭാർഗവ
Answer
C
20. ഉത്തരപർവ്വതമേഖലയിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡ് ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :
(A) ലിപുലേഖ്
(B) നാഥു ലാ
(C) ഷിപ്‌കി ലാ
(D) സോജി ലാ
Answer
A
21. താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
(1) അതിവിസ്തൃതൃതമായ വ്യഷ്ടി പ്രദേശം
(2) കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
(3) സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത
(4) താരതമ്യേന വിസ്‌തൃതി കുറഞ്ഞ വ്യഷ്ടി പ്രദേശം
(A)(1),(2)
(C) ഇവയെല്ലാം ശരി
(B) (2), (3)
D(1), (3)
Answer
D
22. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ സോവിയറ്റ് ആക്രമണത്തിന് നൽകപ്പെട്ട രഹസ്യനാമം.
A) ഓപ്പറേഷൻ ഓവർലോർഡ്
B) ഓപ്പറേഷൻ ടോർച്ച്
C) ഓപ്പറേഷൻ ബാർബറോസ
D) ഓപ്പറേഷൻ നെപ്റ്റ്യൂൺ
Answer
C
23. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) 2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ് ?
A) മുംബൈ
B) ഡൽഹി
C) ചെന്നൈ
D) കൊൽക്കത്ത
Answer
D
24. ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം ആണ്.
A) ഏറ്റവും കൂടുതൽ
B) 1
C) 0
D) കുറവ്
Answer
C
25. തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?
A) പമ്പ
B) അച്ചൻ കോവിൽ
C) മൂവാറ്റുപുഴ
D) ഭാരതപുഴ
Answer
D
26. ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
A) ഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള സംവഹന പ്രവാഹം
B) വേലിയേറ്റം
C) സൗരക്കാറ്റ്
D) കാന്തികബലം
Answer
A
27. ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.
(ii) സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.
(iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.
A) (iii) മാത്രം
B) (i) & (ii)
C) (i) മാത്രം
D) എല്ലാം ശരിയാണ്
Answer
B
28. തിരമാലകൾ എന്നാൽ
(i) ജലത്തിന്റെ ചലനം.
(ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.
(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തി നുണ്ടാകുന്ന ചലനം.
A) (iii) & (ii)
B) (i) & (iii)
C) (ii)
D) (iii)
Answer
C
29:-ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു?
A:-1857
B:-1859
C:-1858
D:-1860
Answer
C
30. ഇന്ത്യയിലെ പ്രത്യക്ഷ, പരോക്ഷ നികുതി നയങ്ങളിലെ പ്രധാന മാറ്റങ്ങൾ ഏത് കമ്മിറ്റിയുടെ ശുപാർശകളാണ് അംഗീകരിച്ചത് ?
A) ചെല്ലയ്യ കമ്മിറ്റി
B) നരസിംഹം കമ്മിറ്റി
C) സെൻ കമ്മിറ്റി
D) കേൽക്കർ കമ്മിറ്റി
Answer
A
31. ആധുനിക ഇന്ത്യൻ ആസൂത്രണത്തിൻ്റെ ഏറ്റവും പ്രയാസമേറിയ ദൗത്യം
A) പ്ലാൻ തയ്യാറാക്കൽ
B) ലക്ഷ്യം നിശ്ചയിക്കൽ
C) സാമ്പത്തിക സ്രോതസ്സുകളുടെ സമാഹരണം
D) ഇവയൊന്നുമല്ല
Answer
C
32:-ക്വിറ്റ് ഇന്ത്യാ ദിനം
A:- 5, 1942
B:-6, 1942
C:-ആഗസ്റ്റ് 8, 1942
D:-ആഗസ്റ്റ് 9, 1942
Answer
D
33:-ആര്യസമാജം സ്ഥാപിച്ചതാര്?
A:-സ്വാമി ദയാനന്ദസരസ്വതി
B:-ചട്ടമ്പിസ്വാമികൾ
C:-ശ്രീനാരായണഗുരു
D:-ബിപിൻ ചന്ദ്രപാൽ
Answer
A
34. താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോടി കണ്ടെത്തുക.
A) ടെന്നീസ് കോർട്ട് പ്രതിജ്ഞ- ഫ്രഞ്ച് വിപ്ലവം
B) പെറ്റർലൂ കൂട്ടക്കൊല- റഷ്യൻ വിപ്ലവം
C) ലോങ്ങ് മാർച്ച്- ചൈനീസ് വിപ്ലവം
D) പാരീസ് ഉടമ്പടി - അമേരിക്കൻ സ്വാതന്ത്ര്യ സമരം
Answer
B
35. താഴെ പറയുന്നവയിൽ ഏതാണ് ചാലക്കുടി നദിയുടെ പോഷകനദി അല്ലാത്തത് ?
A) കുരിയാക്കുറ്റി
B) ഷോളയാർ
C) കോതയാർ
D) കാരപ്പാറ
Answer
C
36. ഖഗോള സ്രോതസ്സുകളിൽ നിന്നുള്ള എക്സ്-റേ ഉദ്വമനത്തിന്റെ ബഹിരാകാശത്തെ അടിസ്ഥാനമാക്കി യുള്ള ധ്രുവീകരണ അളവുകളിൽ ഗവേഷണം നടത്താൻ 2024 ജനുവരി 1-ന് ISRO വിക്ഷേ പിച്ച ശാസ്ത്രീയ ഉപഗ്രഹം തിരിച്ചറിയുക.
A) DS-SAR
B) XPoSat
C) Aditya-L1
D) RISAT-2BR1
Answer
B
37. താഴെ പറയുന്ന പ്രസ്താവനയിൽ ഏതാണ് തെറ്റ് ?
a. ഇന്ത്യയിൽ ദുരന്ത ഇൻഷുറൻസ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി നാഗാലാൻഡ് മാറി.
b. 2023-ലെ കണക്കനുസരിച്ച് നോബൽ സമ്മാന ജേതാക്കൾക്കുള്ള പുതുക്കിയ സമ്മാനത്തുക 13 ദശലക്ഷം സ്വീഡിഷ് ക്രൗണാണ്.
C. ഇന്ത്യയിലെ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ പുരസ്കാരമാണ് രാഷ്ട്രീയ വിജ്ഞാന പുരസ്കാരം.
d. ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിൻ്റൺ ടൂർണമെന്റ്റിൽ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് റണ്ണറപ്പായി.
A) പ്രസ്താവന b, c എന്നിവ തെറ്റാണ്, a, d എന്നിവ ശരിയാണ്
B) പ്രസ്താവന a, b, c എന്നിവ തെറ്റാണ്, d ശരിയാണ്
C) പ്രസ്താവന b, d എന്നിവ തെറ്റാണ്, a, c എന്നിവ ശരിയാണ്
D) പ്രസ്താവന b തെറ്റാണ്, a, c, d എന്നിവ ശരിയാണ്
Answer
D
38. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
(A) മന്നത്ത് പത്മനാഭൻ
(B) ടി.കെ. മാധവൻ
(C) എ.കെ. ഗോപാലൻ
(D) കെ കേളപ്പൻ
Answer
B
39. കേരളത്തെ “ഭ്രാന്താലയം" എന്ന് വിളിച്ചത്ത് സാമൂഹ്യ പരിഷ്‌ക്കർത്താവ് ആര്?
(A) അയ്യങ്കാളി
(B) ചട്ടമ്പിസ്വാമികൾ
(C) സ്വാമി വിവേകാനന്ദൻ
(D) കുമാര ഗുരുദേവൻ
Answer
C
40. തിരുവിതാംകൂറിലെ രാജവാഴ്‌ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ച കൊണ്ടുവന്ന “സ്വദേശാഭിമാനി” പത്രത്തിൻ്റെ സ്ഥാപകൻ ആര്?
(A) കെ. രാമകൃഷ്ണപിള്ള
(B) ജി. സുബ്രഹ്മണ്യ അയ്യർ
(C) ഗോപാലകൃഷ്ണ ഗോഖലെ
(D) വക്കം അബ്ദുൽ ഖാദർ മൗലവി
Answer
D
41. പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം
A) ചങ്ങനാശ്ശേരി
B) കോട്ടയം
C) ഇരവിപേരൂർ
D) എറണാകുളം
Answer
C
42. ഉയരുന്ന താപനിലയും കുറഞ്ഞ മഴയും മൂലം നദിയിലെ ജലം ചരിത്രപരമായ താഴ്ന്ന നിലയി ലെത്തിയതിനാൽ ആഗോള താപനത്തിൻറെ ഏറ്റവും പുതിയ ഇരയായി മക്കെൻസി നദി അടുത്തിടെ ലോകമെമ്പാടും താൽപ്പര്യം ജനിപ്പിച്ചു. മക്കെൻസി നദി സ്ഥിതി ചെയ്യുന്ന രാജ്യം തിരിച്ചറിയുക.
A) യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
B) മെക്സിക്കോ
C) ഡൊമിനിക്കൻ റിപ്പബ്ലിക്
D) കാനഡ
Answer
D
43:-മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗമേത്?
A:-ഭാഗം V A
B:- ഭാഗം IV A
C:-ഭാഗം IX A
D:-600 X A
Answer
B
44:-മൗലിക അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
i. ചൂഷണത്തിനെതിരെയുള്ള അവകാശം
ii. സ്വാതന്ത്ര്യത്തിനുള്ള അവകാശം
iii. സ്വത്തവകാശം
iv. സാമ്പത്തിക സമത്വത്തിനുള്ള അവകാശം
A:-i & ii
B:-i & iv
C:-iii & iv
D:-i, ii & iii
Answer
C
45. താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക.
a. ജനകീയ പദ്ധതി - i. ജവഹർലാൽ നെഹ്റു
b. ബോംബെ പ്ലാൻ- ii. ശ്രീമാൻ നരേൻ
C. ഗാന്ധിയൻ പദ്ധതി-iii. എം. എൻ. റോയ്
d. ദേശീയ ആസൂത്രണ സമിതി--iv. ജെ. ആർ. ഡി. ടാറ്റ
A) a-i, b-iii, civ, d-ii
B) a-ii, b-i, c-iii, div
C) a-iii, b-iv, c-ii, d-i
D) a-iv, b-ii, c-i, d-iii
Answer
C
46. താഴെപ്പറയുന്നവയിൽ, ഏത് പരോക്ഷ നികുതിയാണ് GST-യിൽ ഉൾപ്പെടുത്താത്തത് ?
A) കസ്റ്റംസ് ഡ്യൂട്ടി
B) എക്സൈസ് ഡ്യൂട്ടി
C) മൂല്യവർദ്ധിത നികുതി
D) ലക്ഷ്വറി ടാക്സ്
Answer
A
47. 1947-ൽ തൃശ്ശൂരിൽ വച്ചു നടന്ന ഐക്യകേരള കൺവെൻഷൻ്റെ അദ്ധ്യക്ഷൻ
A) ടി. കെ. മാധവൻ
B) ടി. പ്രകാശം
C) കെ. കേളപ്പൻ✓
D) ജി. പി. പിള്ള
Answer
A
48. ഇനിപ്പറയുന്ന വാക്യങ്ങൾ വായിച്ച് താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരങ്ങൾ തെരെഞ്ഞെടുക്കുക.
i. 1757-ലെ പ്ലാസി യുദ്ധത്തിൽ ബംഗാളിൽ തുടങ്ങി ഇന്ത്യൻ പ്രദേശത്തിൻ്റെ വിപുലീകരണത്തിൽ ബ്രിട്ടീഷുകാർ ശ്രദ്ധ കേന്ദ്രീകരിച്ചു.
II. ലോർഡ് കോൺവാലിസ്, ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമായിരുന്നു ഡോക്ട്രീൻ ഓഫ് ലാപ്സ്.
iii. ഇന്ത്യൻ പ്രസ്സിൻ്റെ വിമോചകൻ എന്നാണ് ചാൾസ് മെറ്റ്കാൾഫ് അറിയപ്പെടുന്നത്.
iv. ജെയിംസ് അഗസ്റ്റസ് ഹിക്കിയെ ഇന്ത്യൻ പത്രപ്രവർത്തനത്തിൻ്റെ പിതാവ് എന്ന് വിളിക്കാറുണ്ട്.
കോഡുകൾ:
A) i, ii, iii
B) ii, iii മാത്രം
C) i, iii, iv മാത്രം
D) മുകളിലുള്ളവയെല്ലാം
Answer
C
49. - മധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകുംന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു.
- കൊറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്ക് ദിക്കിൽ നിന്നാണ് വീശുന്നത്.
A) രണ്ട് പ്രസ്താവനകളും ശരി
B) രണ്ട് പ്രസ്താവനകളും തെറ്റ്
C) ആദ്യത്തേത് മാത്രം ശരി
D) രണ്ടാമത്തേത് മാത്രം ശരി
Answer
A
50. ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ ഭൂവിവരസാങ്കേതിക വിദ്യയിൽ താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അനുയോജ്യം ?
A) ശൃംഖല വിശകലനം
B) ആവൃത്തി മേഖല
C) ആവൃത്തി വിശകലനം
D) ഓവർലേ വിശകലനം
Answer
D
- Kerala PSC GK Questions and Answers – Practice Set 4
- Kerala PSC General Knowledge Questions with Answers
- Kerala PSC GK Previous Questions and Answers
For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .
Join the conversation