Civil Police Officer 2024 Special Topic Questions with Answers | PSC Exam Preparation

Prepare for Kerala PSC Civil Police Officer 2024 with topic-wise solved questions, answers, and expert preparation tips.

Civil police officer 66/24


2024 ൽ നടന്ന civil police officer പരീക്ഷയിലെ special ചോദ്യങ്ങൾ 

1. ഏതു സാഹചര്യത്തിലാണ് നിർദിച്ചു പ്രായത്തിനു താഴെയുള്ള വ്യക്തികൾക്ക് അവരുടെ പ്രവൃത്തികൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഇല്ലാത്തത്?

(A) മാനസിക ശേഷിയില്ലായ്മ

(B) ശൈശവം

(C) ലഹരി

(D) നിയമത്തിൻ്റെ തെറ്റ്

Answer

B



2. താഴെപ്പറയുന്നവയിൽ മാരകമായ മുറിവിൻ്റെ ഉദാഹരണമല്ലാത്തത് ഏത്?

(А) ഷണ്ഡൻ ആവുക

(B) അസ്ഥിയുടെ സ്ഥാനക്രംശം

(C) സ്ഥിരമായ രൂപ‌ം

(D) 15 ദിവസം കഠിനമായ ശാരീരിക വേദന അനുഭവിക്കേണ്ടി വരുന്ന മുറിവ്

Answer

D



3. താഴെപ്പറയുന്ന വകുപ്പുകളിൽ 2013-0 ക്രിമിനൽ ഭേദ കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്? പുതുതായി

(I)ഐ.പി.സി സെക്ഷൻ 370 A

(II)ഐ.പി.സി സെക്ഷൻ 376 D

(111) ഐ.പി.സി. സെക്ഷൻ 354

(A) (I) & (II)

(B) (I)

(C) (iii) മാത്രം

(D) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer

A




4. Z പണമുള്ള തൻ്റെ പേഴ്‌സ് താഴെയിരുന്നത് 'A' കാണുന്നു. 'A' പേഴ്സ‌് എടുക്കുന്നത് 2 നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പി പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്തിട്ടുള്ളത്?

(A) ക്രിമിനൽ വിശ്വാസ ലംഘനം

(B) സ്വത്തിൻ്റെ സത്യസന്ധമല്ലാത്ത ദുരുപയോഗം

(C) മോഷണം

(D) കവർച്ച

Answer

B


5. കൊഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?

(A) മജി‌സ്ട്രേറ്റിൻ്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാം: എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല

(B) മജിസ്ട്രേറ്റിൻ്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയും വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവാം

(C) മജിസ്ട്രേറ്റിൻ്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല

(D) മജി‌സ്ട്രേറ്റിൻ്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാൻ പാടുള്ളതല്ല എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം

Answer

C



6. 1973- ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ  164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?

(A) അന്വേഷണ വേളയിൽ മാത്രം

(B) അന്വേഷണത്തിനിടയിലോ അതിനുശേഷമോ എന്നാൽ ഇൻക്വയറിയോ വിചാരണയോ ആരംഭിക്കുന്നതിനു മുൻപ്

(C) അന്വേഷണത്തിനിടയിലും ഇൻക്വയറിക്കിടയിലും

(D) വിചാരണ ആരംഭിച്ചതിനുശേഷം

Answer

B



7. 

(1) FIR ഫയൽ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമല്ല

(ii) FIR ഫയൽ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമാണ്

(III) FIR ഫയൽ ചെയ്യാനുള്ള അസാധാരണമായ കാലതാമസം FIR-ൽ തിരുത്തലുകൾ വരുത്തുവാൽ മതിയായ സമയം ലഭിച്ചുവെന്ന് സംശയിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം നൽകുന്ന ഒരു സാഹചര്യമാണ്

മേൽപ്പറഞ്ഞ നിർദ്ദേശവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരി ഏത്?

(A) (I) മാത്രം ശരി: (ii) & (iii) തെറ്റ്

(B) (I) (III ) ശെരി : (II) തെറ്റ്

(C) (II) (III) ശെരി : (I) തെറ്റ് 

(D) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer

B




8. 1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്‌ടിലെ സെക്ഷൻ 27-ൻറെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ എതാണ് അത്യന്താപേക്ഷിതം?

(1) വിവരം നൽകുന്ന വ്യക്തി പോലീസ്ക സ്റ്റഡിയിലായിരിക്കണം

(11) കുറ്റാരോപിതനായ വ്യക്തിക്ക് പുറമേ ഏതൊരു ആൾക്കും വിവരങ്ങൾ നല്‌കാം

(III) നൽകിയ വിവരങ്ങൾ തുടർന്നുള്ള സംഭവങ്ങളാൽ സ്ഥിരീകരിക്കാനാവില്ല

(IV) വിവരം നൽകിയ വ്യക്തിയുടെ മേൽ ഏതെങ്കിലും കുറ്റം ചുമത്തിയിരിക്കണം

(A) (1) & (III)

(B) (II) & (III)

(C) (IV) Only 

(D) (I) & (IV)

Answer

D






9. കോടതി വ്യവഹാരങ്ങളിൽ വിദഗ്‌ധ സാക്ഷ്യം സ്വീകരിക്കുന്നതിൻ്റെ പ്രാഥമിക ലക്ഷ്യം എന്താണ്?

(A) വിദഗ്ധമായ അറിവുകൊണ്ട് എതിർ കക്ഷിയെ ഭയപ്പെടുത്തുക

(B) സാങ്കേതിക കാര്യങ്ങളിൽ പക്ഷപാതരഹിതവും വൈദഗ്‌ധ്യവുമുള്ള അഭിപ്രായങ്ങൾ ജഡ്‌ജിക്ക് നൽകുന്നതിന്

(C) സാങ്കേതിക കാര്യങ്ങളിൽ ജഡ്‌ജിയെ ആശയക്കുഴപ്പത്തിലാക്കുക

(D) അനാവശ്യമായ സാങ്കേതിക കാരണങ്ങളാൽ നിയമനപടികൾ വൈകിപ്പിക്കുക

Answer

B



10. 2011-ലെ കേരള പോലീസ് ആക്‌ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?

(A) പോലീസ് ഉദ്യോഗസ്ഥൻ്റെ കർത്തവ്യങ്ങൾ

(B) പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനെ സംബന്ധിച്ച്

(C) പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം

(D) പോലീസ് ഉദ്യോഗസ്ഥൻ്റെ വിശദീകരണ ബാദ്ധ്യത

Answer

C



11. താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പോതുജനങ്ങളുടെ അവകാശങ്ങളിൽപ്പെടാത്തത് ഏത്?

(A) പോലീസ് സ്റ്റേഷനിൽ നിന്ന് നിയമാനുസ്യത സേവനം ലഭിക്കുന്നതിന്

(B) പൊതുജനങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരായ വ്യക്തികൾക്ക് പോലീസ് സ്റ്റേഷനിൽ മുൻഗണന നൽകുക

(C) ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കാണുവാനും കാര്യങ്ങൾ ബോധിപ്പിക്കുവാസുമുള്ള അവകാശം

(D) പരാതി നൽകിയതിനെ സംബന്ധിച്ച് കൈപ്പറ്റ് രസീത് ലഭിക്കുവാനുള്ള അവകാശം

Answer

B





12. 2011-ലെ കേരള പോലീസ് ആക്‌ടിൽ കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത്?

(A) സ്ത്രീകൾ

(B) രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായവർ

(C) അഴിമതി സാന്മാർഗ്ഗിക അധഃപതനം പെരുമാറ്റ ദൂഷ്യം എന്നീ കാരണങ്ങളാൽ ഉദ്യോഗത്തിൽ നിന്ന് നീക്കം ചെയ്‌തവരെ

(D) ഓരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ

Answer

C





13. 1985-ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ടിലേ ഏതു വകുപ്പു പ്രകാരമാണ് മുൻശിക്ഷയ്ക്കു ശേഷമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത്?

(A) സെക്ഷൻ 31 A

(B) സെക്ഷൻ 27

(C) സെക്ഷൻ 31

(D) സെക്ഷൻ 35

Answer

A




14. 1985-ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം ശിക്ഷാർഹമായ എല്ലാ കുറ്റങ്ങളും

(A) കോനൈസബിളും ജാമ്യം ലഭിക്കാവുന്നതുമാണ്

(B) നോൺ കോനൈസബിളും ജാമ്യം ലഭിക്കാത്തതുമാണ്

(C) കോസബിളും ജാമ്യം ലഭിക്കാത്തതുമാണ്

(D) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer

C






15. 2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏതു ശിക്ഷയാണ് നിർദ്ദേശിക്കുന്നത്?

(A) പിഴയോടുകൂടി 5 വർഷം വരെ തടവ്

(B) തടവില്ലാതെ നാമമാത്രമായ പിഴ അടയ്ക്കൽ

(C) കുറ്റവാളിയെ താക്കീത് ചെയ്യുക

(D) 6 മാസത്തേക്ക് കമ്മ്യൂണിറ്റി സേവനം

Answer

A



16. 2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് താഴെപ്പറയുന്നവയിൽ ഗൌരവതരമായ ലൈംഗിക ആക്രമണം അല്ലാത്തത് ഏത്?

(A) ഒന്നിലധികം തവണ കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം:

(B) 16 വയസ്സിനു താഴെയുള്ള ഒരു കുട്ടിക്ക് നേരെയുള്ള കടന്നുകയറ്റത്തിലൂടെയുള്ള ലൈംഗികാതിക്രമം

(C) ഒരു കുട്ടിക്ക് നേരെ സംഘം ചേർന്ന് കടന്നു കയറ്റത്തിലൂടെയുള്ള ലൈംഗിക അതിക്രമം

(D) മുകളിൽ കൊടുത്തിരിക്കുന്നത് ഒന്നുമല്ല

Answer

B






17. 2000-ലെ വിവരസാങ്കേതിക നിയമം പ്രകാരം ഡാറ്റ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ താഴെപ്പറയുന്നവരിൽ ആരാണ് നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരായിട്ടുള്ളത്?

(A) സർക്കാർ ഏജൻസികൾ മാത്രം

(B) ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യുന്ന വ്യക്തികൾ മാത്രം

(C) സെൻസിറ്റീവ് സ്വഭാവമുള്ള വ്യക്തിഗത ഡാറ്റയോ വിവരങ്ങളോ കൈവശം വയ്ക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ ഏതൊരു കമ്പനിയും

(D) ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ മാത്രം

Answer

C


18. 2000-ലെ വിവരസാങ്കേതിക നിയമം പ്രകാരം അശ്ലീലമായ വിഷയം ഇല‌ക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ആയ കുറ്റം താഴേപ്പറയുന്നവയിൽ ഏത്?

(A) ഒരു പ്രത്യേക സമൂഹത്തിനു നിന്ദാകരമായി കണക്കാക്കപ്പെടുന്ന വിഷയം

(B) വിഷയം വായിക്കുന്നവരുടേയും കാണുന്നവരുടേയും കേൾക്കുന്നവരുടെയും കാമാത്മകമായ താൽപര്യത്തെ ഉണർത്തുന്ന വിഷയം

(C) സർക്കാരിനെയോ അതിൻ്റെ നയങ്ങളെയോ വിമർശിക്കുന്ന വിഷയം

(D) ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തിയോ പെരുമാറ്റമോ ഉൾക്കൊള്ളുന്ന വിഷയം

Answer

B






19. 2005-ലെ വിവരാവകാശ നിയമം പ്രകാരം താഴെപ്പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്തത്?

(A) ഒരു വ്യക്തിയുടെ ജീവിതത്തേയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള വിവരങ്ങൾ

(B) കോടതി പ്രസിദ്ധീകരണം നിരോധിച്ചതായ വിവരങ്ങൾ

(C) ഒരു വിദേശ സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള രഹസ്യ വിവരം

(D) മന്ത്രിസഭാ ചർച്ചകളുടെ രേഖകൾ

Answer

A





20. വിവരാവകാശ നിയമമനുസരിച്ച് മൂന്നാം കക്ഷിയാൽ നൽകപ്പെട്ടിട്ടുള്ളതും മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട് വിഷയത്തെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിന്മേൽ ഇൻഫർമേഷൻ ഓഫിസാർ നോട്ടീസ് നൽകേണ്ടതാണ്. ദിവസത്തിനകം മൂന്നാം കക്ഷിക്ക് പബ്ലിക്

(A) 15

(B) 7

(C) 10

(D) 5

Answer

D

For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.