Women Fire & Rescue Officer 20/2024 Special Topic Questions with Answers | Kerala PSC

Prepare for Women Fire & Rescue Officer 20/2024 Kerala PSC with topic-wise questions, answers, and exam preparation tips.

81. താഴെപ്പറയുന്നവയിൽ Fire Triangle Concept-ൽ ഉൾപ്പെടാത്ത ഘടകം ഏത് ?

A) ഓക്സിജൻ (oxygen) വാതകം

B) ഇന്ധനം

C) താപം 

D) ജലം

Answer

D



82. താഴെപ്പറയുന്നവയിൽ ശരി ഏത് ?


A) ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കൂടുതൽ ആകുന്നു.


B) ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കുറഞ്ഞതാകുന്നു.


C) ജ്വലനശേഷി കുറഞ്ഞ ദ്രാവകങ്ങളുടെ flash point വളരെ കുറവ് ഉള്ളതാകുന്നു.


D) ജ്വലനശേഷിയുള്ള ദ്രാവകത്തിൻ്റെ താപം flash point എത്തിയാൽ ആയത് സ്വയം കത്തിപ്പടരുന്നു.

Answer

B



83. ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിൻ്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യൽസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?


A) തപതാരിത (Heat Capacity)


B) (ദ്രവീകരണ ലീന താപം (Latent Heat of Fusion)


C) വിശിഷ്ട താപധാരിത (Specific Heat Capacity)


D) ബാഷ്പീകരണ ലീനതാപം (Latent Heat of Vapourisation)

Answer

C



84. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കികൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?


A) സ്റ്റാർവേഷൻ (Starvation)


B) സ്കോതറിംഗ് (Smothering)


C) ബ്ലാങ്കറ്റിംഗ് (Blanketing)


D) കൂളിംഗ് (Cooling)

Answer

A


 


85. താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്ന് ഭൂമിയിലേയ്ക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?


A) ചലനം (Conduction)


B) സംവഹനം (Convection)


C) വികിരണം (Radiation)


D) പ്രതിഫലനം (Reflection)

Answer

C



86. താഴെ കൊടുത്തിരിക്കുന്നവയിൽ MSDS-ൻ്റെ പൂർണ്ണരൂപം ഏത് ?


A) Mineral Safety Data Sheet

B) Material Security Data Sheet


C) Material Safety Data Sheet


D) Mineral Stocking Data Sheet

Answer

C



87. Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS-ൻറെ പൂർണ്ണരൂപം ഏത് ?


A) Pull Aim Squeeze and Sweep


B) Push Aim Sort and Sweep


C) Pick Aim Set and Sweep


D) Put Arrange Sort and Separate

Answer

A



88. താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോൾ (petrol) ൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?


A) ജലം (water)


B) പത (foam)


C) ഡ്രൈകെമിക്കൽ പൗഡർ (Dry Chemical Powder)


D) കാർബൺ ഡൈഓക്സൈഡ് (Carbon dioxide)

Answer

B





89. ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലിക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.


A) Ethanethiol (Ethyl Mercaptan)


B) Ethyl Fluoride


C) Ethyl Butane


D) Ethyl Benzene

Answer

A



90. താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ന്റെ ശരിയായ പൂർണ്ണ രൂപം ഏത് ?


A) Cardio-Pulmonary Rescue


B) Correct Pulse Rate


C) Cardio-Pulmonary Resuscitation


D) Cardio-Preliminary Resuscitation

Answer

C



91. താഴെ കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?


A) ശരിയായ ശ്വാസോച്ഛ്വാസവും ഭക്തയോട്ടവും പുനസ്ഥാപിക്കുന്നതിന്


B) മുറിവിൽ നിന്ന് രക്തം വാർന്ന് പോകുന്നത് തടയുന്നതിന് വേണ്ടി


C) തൊണ്ടയിൽ കുടുങ്ങിയ ആഹാര പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിന്


D) പൊള്ളൽ ഏറ്റ ഭാഗത്തെവേദന കുറയ്ക്കുന്നതിന് വേണ്ടി

Answer

A



92. താഴെ കൊടുത്തിരിക്കുന്നവയിൽ Green stick fracture മായി ബന്ധപ്പെട്ട് ശരിയായി ട്ടുള്ളത് ഏതാണ് ?

A) ശരിരത്തിനുള്ളിൽ ഒരു അസ്ഥി പല കഷ്‌ണങ്ങളായി ഒടിയുന്നത്


B) ശരീരത്തിനുള്ളിൽ ഒരു അസ്ഥി രണ്ടായി ഒടിയുകയും അതിൽ ഒരു ഭാഗം ശരീര കലകളെയും ത്വക്കിനെയും തുളച്ച് പുറത്ത് വരുന്നു


C) ശരീരത്തിനുള്ളിൽ ഒരസ്ഥി രണ്ടായി ഒടിയുന്നത്


D) അസ്ഥിയുടെ ഒരു ഭാഗം ഒടിയുകയും മറ്റെ ഭാഗം വളഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥ

Answer

D




93. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി choking ൻ്റെ ലക്ഷണമായി പ്രകടി പ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?


A) കൈകൾ തൊണ്ടയോട് ചേർത്ത് പിടിച്ചിരിക്കുക അല്ലെങ്കിൽ തൊണ്ട ഭാഗത്തേയ്ക്ക് കൈ ചൂണ്ടികാണിക്കുക.


B) ശ്വാസം എടുക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ട് പ്രകടിപ്പിക്കുക.


C) ത്വക്കിന്റെ നിറം ചാരം (grey) അല്ലെങ്കിൽ നീല (blue) നിറമാകുക.


D) കൈകാലുകളിൽ നിർകെട്ട് പ്രകടമാകുക.

Answer

D



94. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?


A) ശരീരത്തിൽ പൊള്ളൽ ഏറ്റതുമൂലം ഉണ്ടാകുന്ന കുമിളകൾ (Blisters) അടിയ ന്തിരമായി പൊട്ടിച്ച് കളയണം.


B) ശരീരത്തിൽ പാമ്പ് കടി ഏറ്റാൽ പാമ്പ് കടി ഏറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്.


C) മുറിവിൽ നിന്ന് രക്തസ്രാവം ഉള്ള പക്ഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറിവുള്ള ഭാഗത്ത് അമർത്തിപ്പിടിക്കേണ്ടതാണ്.


D) അസ്ഥിഭംഗം സംഭവിച്ച ഭാഗത്ത് പലക പോലെ ബലമുള്ള വസ്തുക്കൾ ഉപയോ ഗിച്ച് ബലപ്പെടുത്തി പരിക്കേറ്റ ഭാഗം അനങ്ങുന്നില്ല എന്ന് ഉറപ്പ് ‌വരുത്ത ണ്ടതാണ്.

Answer

A



95. ഹൃദയത്തിൻ്റെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണമാണ് AED. താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിന്റെ ശരിയായ പൂർണ്ണ രൂപം ഏത് ?


A) Automatic Electrical Defibrillator


B) Automated External Defibrillator


C) Automatic External Defibrillator


D) Artificial External Defibrillator

Answer

B




96. താഴെ കൊടുത്തിരിക്കുന്നവയിൽ Epiglotis-ൻ്റെ ധർമ്മം എന്ത് ?


A) ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നു.


B) ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് കടത്തി വിടുന്നു.


C) ശ്വസിക്കുന്ന വായുവിനെ ശുദ്ധികരിക്കുന്നു.


D) ശ്വാസകോശത്തിൽ എത്തുന്ന വായുവിൽ നിന്ന് ഓക്സിജനെ വേർതിരിക്കുന്നു.

Answer

A


97. താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻ്റെ ലക്ഷണങ്ങൾ ഏതെല്ലാം ?


1) പാമ്പിന്റെ പല്ലുകൾ ഇറങ്ങിയതിന്റെ പാടുകൾ


2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന


3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർകെട്ടും ചുമപ്പ് നിറവും


4) മനംപുരട്ടലും ഛർദിയും


A) 1 മാത്രം


B) 1 ഉം 2 ഉം മാത്രം


C) 1 ഉം 3 ഉം മാത്രം


D) മേൽ കാണിച്ചിരിക്കുന്നവയെല്ലാം

Answer

D


98. മുറിവിൽ നിന്ന് രക്തം ശക്തിയായി പുറത്തേയ്ക്ക് തെറിക്കുകയും ആയതിന് കടും ചുവപ്പു നിറമാണെങ്കിൽ ഏത് തരം രക്തസ്രാവത്തെ സൂചിപ്പിക്കുന്നു ?


A) സിരകൾ മുറിഞ്ഞുള്ള രക്തസ്രാവം


B) സൂക്ഷ്മ രക്തകുഴലുകളിൽ നിന്നുള്ള രക്തസ്രാവം


C) ധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം


D) മേൽപ്പറഞ്ഞവയൊന്നുമല്ല

Answer

C




99. മനു തന്റെ കമ്പ്യൂട്ടറിൽ പൂർത്തീകരിച്ചു വച്ച നിർണ്ണായകമായ ഒരു ഔദ്യോഗിക റിപ്പോർട്ട് മനുവിൻ്റെ അനുമതി ഇല്ലാതെ കണ്ടെത്താനും നശിപ്പിക്കുവാനും വേണ്ടി മനുവിൻറെ സഹപ്രവർത്തകൻ വിനു ശ്രമിക്കുന്നു. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്തത് മറ്റൊരു സഹപ്രവർത്തകനായ വരുൺ ആണ്. വിനു മനുവിന്റെ കമ്പ്യൂട്ടറിൽ സൂക്ഷിച്ച് വച്ച ഔദ്യോഗിക റിപ്പോർട്ടിൽ വൈറസ് കലർത്തി നശിപ്പിച്ചു. ഇവിടെ വിനുവും വരുണും ചെയ്ത കുറ്റം ?


A) കമ്പ്യൂട്ടർ സോഴ്‌സ് കോഡ് കൈകടത്തൽ


B) കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് നാശനഷ്ടം വരുക


C) സ്വകാര്യത ലംഘനം


D) സൈബർ തീവ്രവാദം

Answer

B


100. ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന, മുതിർന്ന പൗരനെ വിളിച്ച്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും, സ്വകാര്യ വിവരങ്ങളും ഫോൺ മുഖേനയും, ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം, മുതിർന്ന പൗരൻ്റെ അക്കൗണ്ടിൽ നിന്നും 71,000/-രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?


A) തിരിച്ചറിയൽ മോഷണം അഥവാ ഐഡന്റിറ്റി തെഫ്റ്റ്


B) സ്വകാര്യത ലംഘനം


C) ഹാക്കിംഗ്


D) അധികാര ദുർവിനിയോഗം ചെയ്ത് രഹസ്യ ഭാവത്തിൻ്റെയും സ്വകാര്യതയുടെയും ലംഘനം

Answer

A

For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.