Fire & Rescue Driver 11/24 Special Topic Questions with Answers | Kerala PSC Preparation

Practice Fire & Rescue Driver 11/24 Kerala PSC special topic questions with answers and exam preparation tips for success.

Fire & rescue 11/24

2024 ൽ നടന്ന fire & rescue പരീക്ഷയിലെ special topic orainted ചോദ്യങ്ങൾ 

1. പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?

(A) ഒരു മീറ്റർ

(B) രണ്ടു മീറ്റർ

(C) അഞ്ചു മീറ്റർ

(D) പത്തു മീറ്റർ

Answer

C


 

2. ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം

(A) അഞ്ചു മീറ്റർ

(B) ഏഴ് മീറ്റർ 

(C) പത്തു മീറ്റർ

(D) ഇരുപതു മീറ്റർ

Answer

A



3. ഏമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം

(A) ആംബുലൻസ്, ഫയർ സർവീസ്, പോലീസ്

(B) പോലീസ്, ആംബുലൻസ്, ഫയർ സർവീസ്

(C) ആംബുലൻസ്, പോലീസ്, ഫയർ സർവീസ്

(D) ഫയർ സർവീസ്, ആംബുലൻസ്. പോലീസ്

Answer

D



4. ഗൂഡ്‌സ് ഫഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി

(A) 70 കിലോമീറ്റർ മണിക്കൂർ

(B) 80 കിലോമീറ്റർ മണിക്കൂർ

(C) 190 കിലോമീറ്റർ മണിക്കൂർ

(D) 95 കിലോമീറ്റർ മണിക്കൂർ

Answer

B



5. ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം

(A) ഡ്രൈവർ പുകവലിച്ചു കോണ്ട് പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുക

(B) യാത്രക്കാരെ തട്ടിക്കൊണ്ടുപോകുക

(C) ഗൂഡ്‌സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുക

(D) മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം

Answer

D



6. കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച് ഉള്ള പ്രസ്‌താവനകൾ

(1) സ്‌കൂൾ ബസ്സുകളുടെ (ഇ.ഐബി) പരമാവധി വേഗത പരിധി 30 KMPH ആണ്

(2) സിറ്റി ലിമിറ്റിൽ വാഹനങ്ങളുടെ പരമാവധി വേഗത പരിധി 30 KMPH ആണ്

(A) (1)  (2) ശെരി

(B) (1) ശെരി (2) തെറ്റ് 

(C) (1) തെറ്റ് (2) ശെരി 

(D) (1) (2) തെറ്റ് 

Answer

A



7. കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച് :

(1) ആറു ലെയിൻ റോഡിലെ പരമാവധി വേഗത 110 KMPH ആണ്

(2) ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗത പരിധി 80 KMPH ആണ്

(A) (1) (2) ശെരി 

(B) (1) ശെരി, (2)തെറ്റ്

(C) (1) തെറ്റ് , (2) ശെരി 

(D) (1)  (2) തെറ്റ് 

Answer

B



8. ULW എന്നത് എന്തിൻറെ ചുരുക്കെഴുത്താണ്?

(A) അൺലാഡൻ വിഡ്‌ത്

(B) അപ്പർ ആൻഡ് ലോവർ വിൻഡോ

(C) അൺലാഡൺ വെയ്റ്റ്

(D) അപ്പർ ആൻഡ് ലോവർ വെയ്റ്റ്

Answer

C




9. ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക

(A) പെർമിറ്റ്

(C) ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

(B) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

(D) ARAI സർട്ടിഫിക്കറ്റ്

Answer

A



10. ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടികൾ വാഹനം ഓടിച്ചു പിരിക്കപ്പെട്ടാൽ, സ്വീകരിക്കാവുന്ന നിയമനടപടികൾ

(1) വാഹന ഉടമസ്ഥനോ, രക്ഷിതാവോ വാഹനം ഓടിക്കാൻ അനുമതി നൽകിയാൽ അവർക്ക് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും

(2) വാഹനത്തിന്റെ്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് ക്യാൻസൽ ചെയ്യപ്പെടാം

(3) കുട്ടിക്ക് 23 വയസ്സുവരെ ലൈസൻസ് എടുക്കുന്നതിൽ നിന്നും അയോഗ്യത

(4) കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2000 മൂലം നടപടി

(A) (1)  മാത്രം 

(B) (1) (2) ശെരി 

(C) (1) (2) (3) ശെരി

(D) എല്ലാം ശരി

Answer

D




11. വഴിയാത്രക്കാരൻ ആയ ബാച്യു, റോഡിൽ നടന്ന അപകടത്തിൽ പരിക്കുപറ്റി വീണു കിടക്കുന്ന ഒരാളെ കാണുന്നു. ബാലു അയാൾക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലൻസ് വിളിച്ചു അയാളെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. ആശുപത്രി പരിക്ക് പറ്റിയ ആളെ അഡ്‌മിറ്റ് ചെയ്യുകയും പോലീസിനെ വിളിക്കുകയും ചെയ്‌തു. അങ്ങനെയെങ്കിൽ ബാലു 

(1) തന്റെ വിവരങ്ങൾ പോലീസിനും ആശുപ്രതിയ്ക്കും നിർബന്ധമായും കൊടുക്കണം

(2) പരിക്കുപറ്റിയ ആളുടെ ആദ്യ ചികിത്സാ ചിലവുകൾ വഹിക്കണം.

(3) കോടതിയിൽ നിർബന്ധമായും സാക്ഷിയാകണം

(4) ഗൂഡ് സമരിറ്റൻ ആയ ഒരാളുടെ അവകാശപ്രകാരം മേൽപ്പറഞ്ഞ മൂന്ന് ഓപ്ഷനിലെ കാര്യങ്ങളും ബിവാക്കി അവിടെ നിന്നും പോകാം

(A) (1) മാത്രം 

(B) (1) (3) ശെരി 

(C) (4) മാത്രം ശരി

(D) എല്ലാം ശരി

Answer

C



12. രണ്ടു ഗ്രാമീണർ റോയിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. അവർ സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ പോലീസിനോട് മേൽകാര്യത്തിനു

(1) പോലീസ് അവർക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങൾ ചെയ്യാൻ

(2) ഗ്രാമീണർക്ക് സൗകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം

(3) അങ്ങനെ മൊഴിയെടുക്കാൻ ഗ്രാമീണരുടെ വീട്ടിൽ ചെല്ലുമ്പോൾ പോലീസ് യൂണിഫോം ഒഴിവാക്കി സാധാരണ വേഷത്തിൽ ആയിരിക്കണം

(4) ഗ്രാമീണരെ പോലീസ് സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം

(A) (1)  മാത്രം ശെരി 

(B) (4) മാത്രം ശെരി 

(C) (1) ഉം (4) ഉം മാത്രം ശെരി 

(D) (1) (2) (3) ശെരി

Answer

D



13. NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിക്കുന്ന സംവിധാനം :

(A) ഫ്രീ പാസ് (FREE PASS)

(B) ഫാസ്റ്റ് ടാഗ് (FASTag)

(C) ജി പി എസ്.(GPS)

(D) വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (VLTS)

Answer

C



14. ഡ്രൈവറെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്‌താവനകളിൽ കുറ്റം എന്നത്

(1) നിയമ പരമായ വേഗത പരിധിയ്ക്കും മുകളിൽ വാഹനം ഓടിക്കുന്നത്

(2) അപകടകരമായി വാഹനം ഓടിക്കുന്നത്

(3) മദ്യപിച്ചു വാഹനം ഓടിക്കുന്നത്

(4) ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്

(A) (1) ഉം (2) ഉം (3) ഉം പിഴ മാത്രം അടക്കേണ്ട കുറ്റം

(B) (3) മാത്രം ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടേണ്ട കുറ്റം

(C) (1) (2)  (3) 2(4) എന്നിവ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള കുറ്റം.

(D) (4) പിഴ മാത്രം അടക്കേണ്ട കുറ്റം

Answer

D



15. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് അവ ഇലക്ട്രോണിക്കായും നിയമപരമായും സമർപ്പിക്കാവുന്ന മാർഗം

(1) എം പരിവഹൻ

(2) ഡിജി ലോക്കർ

(3) എസ്.എം.എസ്.

(4) വാട്‌സ്ആപ്പ്

(A) (1) മാത്രം ശരി

(C) എല്ലാം ശരി

(B) (2) മാത്രം ശെരി 

(D) (1)  (2) ശെരി

Answer

D


16. വൈറ്റഡ് ഡെസിബെൽ dB(A)' എന്തിൻ്റെ യൂണിറ്റ് ആണ്?

(A) ശബ്ദത്തിന്റെ യൂണിറ്റ്

(B) കാർബൺ മോണോ‌ക്സൈഡ് അളവ്

(C) ഹൈഡ്രോകാർബൺ അളവ്

(D) പുകയുടെ അളവ്

Answer

A


17. വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?

(A) വെഹിക്കിൾ ലൈറ്റ് ടൈം ഡിമ്മിങ് 

(B) വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ്

(C) വെഹിക്കിൾ ലൊക്കേഷൻ ട്രാൻസ്‌മിറ്റിംഗ് ഡിവൈസ്

(D) വെഹിക്കിൾ ലേസ് ട്രാഫിക് ഡിപ്പാർട്ട്മെന്റ്

Answer

B



18. സ്പാർക്ക് അറസ്റ്റർ, ക്ലാസ് ലേബൽ. എമർജൻസി ഇൻഫർമേഷൻ പാനൽ എന്നിവ

(A) എല്ലാ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിനും വേണ്ടത്

(B) ഇന്റർസ്റ്റേറ്റ് ബസ്സിനു വേണ്ടത്

(C) അപായകരമായ വസ്‌തുക്കൾ കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് വേണ്ടത്

(D) ഇന്റർസ്റ്റേറ്റ് ടാങ്കറുകൾക്കു വേണ്ടത്

Answer

C




19. സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?

(A) പരമാവധി മൈലേജ് കിട്ടാൻ സഹായിക്കുന്നു

(B) അമിത വേഗതയിൽ വാഹനം ഓടിക്കുന്നതു ഉദ്യോഗസ്ഥനെ അറിയിക്കുന്നു

(C) വിവിഐപി വാഹനങ്ങൾക്ക് പരമാവധി വേഗത കിട്ടാൻ ഉപയോഗിക്കുന്നു

(D) വാഹനത്തിൻ്റെ വേഗത നിശ്ചിത പരിധിക്കു മുകളിൽ പോകുന്നത് തടയുന്നു

Answer

D



20. കേരളത്തിലെ സ്വകാര്യ സ്റ്റേജ് കരിയേജ് ബസുകളുടെ അനുവദിക്കപ്പെട്ട നിയമപ്രകാരം ബസ്സിന് അടിക്കേണ്ട നിറം

(A) സിറ്റി - ഡീപ് സ്കൈ ബ്ലൂ. മൊഫ്യൂസിൽ ലൈം ഗ്രീൻ, ലിമിറ്റഡ് സ്റ്റോപ്പ് -വിവിഡ് പിങ്ക്

(B) സിറ്റി - ലൈം ഗ്രീൻ മൊഫ്യൂസിൽ - ഡീപ് ‌ ബ്ലൂ ലിമിറ്റഡ് സ്റ്റോപ്പ് -വിവിഡ് പിങ്ക്

(C) സിറ്റി - വെളുത്ത നിറം. മൊഫ്യൂസിൽ - ഡിപ് സ്‌ ബ്ലൂ, ലിമിറ്റഡ് സ്റ്റോപ്പ് -വിവിഡ് പിങ്ക്

(D) സിറ്റി - ഡീപ് സ്കൈ ബ്ലൂ, മൊഫ്യൂസിൽ - വെളുത്ത നിറം, ലിമിറ്റഡ് സ്റ്റോപ്പ് -ലൈം ഗ്രീൻ

Answer

B

For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.