Beat Forest Officer 27/2024 Special Topic Questions with Answers | Kerala PSC Preparation
81. താഴെ പറയുന്നവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത് ?
A) ഗുജറാത്ത്
B) മഹാരാഷ്ട്ര
C) ഉത്തർപ്രദേശ്
D) കർണ്ണാടക
Answer
C
82. തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?
A) കനോളി
B) എൻ. ആർ. നായർ
C) രാമറാവു
D) ബോർഡിലോൺ
Answer
D
83. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്നത് നിയന്ത്രിയ്ക്കുന്ന ആക്ട് ഏതാണ് ?
A) പരിസ്ഥിതി സംരക്ഷണ നിയമം
B) ഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980
C) വന്യജീവി സംരക്ഷണ നിയമം, 1972
D) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer
B
84. താഴെ പറയുന്നവയിൽ കേരളത്തിൽ വിദേശ സസ്യം അല്ലാത്തത് ഏത് ?
A) ആഞ്ഞിലി
C) യൂക്കാലിപ്റ്റസ്
B) അക്കേഷ്യ
D) കാറ്റാടി (ക്വാഷ്വാറിന)
Answer
A
85. ഭീമൻ പാണ്ട (Giant Panda) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?
A) ഡബ്ല്യു ഡബ്ല്യു എഫ് (WWF)
B) ഐ യു സി എൻ (IUCN)
C) സൈറ്റിസ് (CITES)
D) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer
A
86. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്‌മെൻ്റ് എവിടെ സ്ഥിതി ചെയ്യുന്നു ?
A) ഡറാഡൂൺ
B) ഡൽഹി
C) ഭോപ്പാൽ
D) മുംബൈ
Answer
C
87. മിൻ (Fish) വർഗത്തിലെ ഏറ്റവും വലിയ ജീവി ഏത്
A) നിലതിമിംഗലം
B) തിമിംഗല സ്രാവ്
C) ഡോൾഫിൻ
D) തിരണ്ടി
Answer
B
88. താഴെ പറയുന്നവയിൽ കടുവ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?
A) തേക്കടി
B) പറമ്പിക്കുളം
C) വയനാട്
D) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer
C
89. താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?
A) സാൽ
B) പൈൻ
C) ചെങ്കുറിഞ്ഞി
D) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer
C
90. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?
A) 1927
B) 1986
C) 1972
D) 1980
Answer
B
91. കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?
A) ചൂലനൂർ
C) ആറളം
B) തട്ടേക്കാട്
D) ചെന്തുരുണി
Answer
A
92. കേരളത്തിലെ വന്യജീവിസങ്കേതങ്ങളില്ലാത്ത ഒരു ജില്ല ഏതാണ് ?
A) കാസർഗോഡ്
C) കൊല്ലം
B) കണ്ണൂർ
D) തിരുവനന്തപുരം
Answer
A
93. ഗിണ്ടി നാഷണൽ പാർക്ക് ഏത് നഗരത്തിന് സമീപമാണ് ?
A) ഡൽഹി
B) ബാംഗ്ലൂർ
C) മുംബൈ
D) ചെന്നൈ
Answer
D
94. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
A) വരയാട് മൂന്നാറിൽ മാത്രം കാണപ്പെടുന്നു.
B) വരയാട് ഇടുക്കി ജില്ലയിൽ മാത്രം കാണപ്പെടുന്നു.
C) വരയാട് തിരുവനന്തപുരം ജില്ലയിലെ വനങ്ങളിലും കാണപ്പെടുന്നു.
D) മുകളിൽ പറഞ്ഞവ എല്ലാം തെറ്റാണ്
Answer
C
95. സംസ്ഥാന വന്യജീവി ബോർഡിൻ്റെ ചെയർമാൻ ആരാണ് ?
A) മുഖ്യമന്ത്രി
B) വനം മേധാവി
C) ചീഫ് സെക്രട്ടറി
D) വനം മന്ത്രി
Answer
A
96. കേരളത്തിലെ ഒരു പ്രത്യേക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിയ്ക്കുന്നത് ഏത് നിയമ പ്രകാരമാണ് ?
A) കേരള ഫോറസ്റ്റ് ആക്ട്, 1961
B) വന്യജീവി സംരക്ഷണ നിയമം 1972
C) ഫോറസ്റ്റ് കൺസർവേഷൻ ആക്ട്, 1980
D) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer
A
97. എന്താണ് NTFP ?
A) കടുവകളിൽ ഉണ്ടാകുന്ന ഒരു അസുഖം
B) തടിയിതര വനോൽപ്പന്നങ്ങൾ
C) വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സംഘടന
D) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer
B
98. പ്രോജക്ട് എലഫൻ്റ് ആരംഭിച്ച വർഷം ഏത് ?
A) 1992
B) 1972
C) 2002
D) 2012
Answer
A
99. ഐ.ടി. നിയമത്തിലെ ഈ വ്യവസ്ഥ, പകർപ്പവകാശ നിയമത്തിന് കീഴിൽ ലഭ്യമായ തിലും അപ്പുറമുള്ള കമ്പ്യൂട്ടർ സോഴീസ് ഡോക്യുമെൻ്റുകൾ (കോഡുകൾ) സംരക്ഷി ക്കാനുള്ള ശ്രമമാണ്
A) സെക്ഷൻ 43
B) സെക്ഷൻ 65
C) സെക്ഷൻ 66
D) സെക്ഷൻ 70
Answer
B
100. ജോയിന്റ് അക്കാദമിക് നെറ്റ‌്വർക്കിലേക്ക് അനധികൃത ആക്‌സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. ഐ. ടി. ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിനു കീഴിലാണ് 1
A) സെക്ഷൻ 63
B) സെക്ഷൻ 72
C) സെക്ഷൻ 66
D) സെക്ഷൻ 74
Answer
C
For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .
Join the conversation