Assistant Prison Officer 2024 Special Topic Questions with Answers | Kerala PSC Preparation
Prison officer 30/24
1. 2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവ്വഹണ) ചട്ടങ്ങൾ പ്രകാരം സ്പെഷ്യൽ സബ് ജയിലുകളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ ഉള്ളവരെയാണ് ?
A) 3 മാസം
B) 6 മാസം
C) 1 മാസം
D) ഇതൊന്നുമല്ല
ഉത്തരം
A
2. 2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവ്വഹണ) ചട്ടങ്ങൾ 139 വകുപ്പ് പ്രകാരം പുരുഷ അസിസ്റ്റ് പ്രിസൺ ഓഫീസർ വിഭാഗത്തിൽ വരാത്തത് താഴെ പറയുന്നത് ഏതാണ് ?
A) പ്രിസൺ ഓഫീസർ
B) ഡെപ്യൂട്ടി പ്രിസൺ ഓഫീസർ
C) ഗേറ്റ് കീപ്പർ
D) ഇവയെല്ലാം
ഉത്തരം
D
3. തടവ് ശിക്ഷ അനുഭവിക്കുന്ന ഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പി ക്കുന്നതിന് സർക്കാറിനധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടം ഏതാണ് ?
A) 432(6)
B) 294(B)
C) 334(A)
D) ഇതൊന്നുമല്ല
ഉത്തരം
A
4. ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ പ്പെട്ടവരെയാണ് ?
A) 18 വയസ്സിൽ താഴെയുള്ളവർ
B) 21 വയസ്സിൽ താഴെയുള്ളവർ
C) 16 വയസ്സിൽ താഴെയുള്ളവർ
D) 24 വയസ്സിൽ താഴെയുള്ളവർ
ഉത്തരം
B
5. ശിക്ഷാ പ്രതികളുടെ അകാല വിടുതൽ ശുപാർശ ചെയ്യുന്നതിനുള്ള ഉപദേശക സമിതിയുടെ ചെയർമാൻ ആരാണ് ?
A) ജില്ലാ സെഷൻസ് ജഡ്‌ജ്
B) ജില്ലാ കളക്ടർ
C) ജയിൽ സൂപ്രണ്ട്
D) ജയിൽ വകുപ്പ് മേധാവി
ഉത്തരം
D
6. 1993-ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നതെന്ന്
A) 1993 ജനുവരി 23
B) 1993 ഡിസംബർ 10
C) 1993 ഒക്ടോബർ 12
C) 1994 ജനുവരി 23
ഉത്തരം
A
7. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ്?
A) രാഷ്ട്രപതി
B) പ്രധാനമന്ത്രി
C) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
D) മാനവ വിഭവശേഷി വകുപ്പ് മന്ത്രി
ഉത്തരം
A
8. താഴെ പറയുന്നതിൽ ദേശിയ മനുഷ്യാവകാശ കമ്മിഷനിൽ എക്സ് ഒഫിഷ്യോമെമ്പറല്ലാത്തത് ആര് ?
A) ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സൺ
B) കേന്ദ്ര നിയമ വകുപ്പ് മന്ത്രി
C) ദേശീയ പട്ടികവർഗ്ഗ കമ്മിഷൻ ചെയർമാൻ
D) ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ
ഉത്തരം
B
9. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?
A) ഉപരാഷ്ട്രപതി
B) പ്രധാനമന്ത്രി
C) ലോക്സഭാ പ്രതിപക്ഷ നേതാവ്
D) ഇതൊന്നുമല്ല
ഉത്തരം
B
10. ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ മുഖ്യ കാര്യനിർവഹണ ഉദ്യോഗസ്ഥൻ.
A) സെക്രട്ടറി ജനറൽ
B) കമ്മിഷണർ
C) അദ്ധ്യക്ഷൻ
D) ഉപാദ്ധ്യക്ഷൻ
ഉത്തരം
A
12. വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖയ്ക്ക് മുകളി ലുള്ളവർ നൽകേണ്ട ഫീസ്.
A) 100 രൂപ
B) 50 രൂപ
C) 150 രൂപ
D) ഇതൊന്നുമല്ല
ഉത്തരം
D
13. ജനാധിപത്യത്തിൻ്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന നിയമം താഴെ പറയുന്നതിൽ ഏതാണ് ?
A) മനുഷ്യാവകാശ നിയമം
B) വിവരാവകാശ നിയമം
C) ബാലാവകാശ നിയമം
D) ബാല വേല നിരോധന നിയമം
ഉത്തരം
B
14. വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
A) കെ. ആർ. നാരായണൻ
B) എ. പി. ജെ. അബ്ദുൾ കലാം
C) പ്രണബ് കുമാർ മുഖർജി
D) ഇവരാരുമല്ല
ഉത്തരം
B
15. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും, നിയമിക്കുന്നതാര് ? കമ്മിഷണർമാരെയും
A) രാഷ്ട്രപതി
B) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
C) പ്രധാനമന്ത്രി
D) ഇവരാരുമല്ല
ഉത്തരം
A
16. മനോവിശ്ലേഷണ സിദ്ധാന്തം വിശദീകരിച്ചത് ആരാണ് ?
A) ഗാർഡ്നർ
B) ഫ്രോയ്ഡ്
C) ആൽപ്പോർട്ട്
D) ബിനെ
ഉത്തരം
B
17. താഴെപ്പറയുന്നതിൽ ദൃശ്യസ്ഥലകാല ബുദ്ധി (സ്റ്റേഷ്യൽ ബുദ്ധി) കൂടുതലായുള്ളത് ആർക്കാണ് ?
A) ശിൽപ്പികൾ
B) സംഗീതജ്ഞർ
C) എഴുത്തുകാർ
D) രാഷ്ട്രീയക്കാർ
ഉത്തരം
A
18. ഭൂകമ്പം, മലിനീകരണം തുടങ്ങിയവ ഏത് സമർദ്ദത്തിന് ഉദാഹരണമാണ് ?
A) ശാരീരികം
B) മാനസികം
C) പാരിസ്ഥിതികം
D) ആന്തരികം
ഉത്തരം
C
19. ലക്ഷ്യം നേടിയെടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരുമ്പോൾ _____ ഉണ്ടാകുന്നു.
A) സംയോജനം
B) ഉത്കണ്ഠ
C) അഭിപ്രേരണ
D) ഇച്ഛാഭംഗം
ഉത്തരം
D
20. ബാഹ്യമായ ബഹുമതികൾക്ക് വേണ്ടി അല്ലാതെ വ്യക്തിപരമായ താൽപ്പര്യം കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ഏത് തരം അഭിപ്രേരണയ്ക്ക് ഉദാഹരണമാണ് ?
A) ബാഹ്യ അഭിപ്രേരണ
B) അധികാര അഭിപ്രേരണ
C) ആന്തരിക അഭിപ്രേരണ
D) അംഗീകാര അഭിപ്രേരണ
ഉത്തരം
C
Prison officer 22/24
2024 ൽ നടന്ന മറ്റൊരു prison officer പരീക്ഷയിലെ special ചോദ്യങ്ങൾ
1. ജീവപര്യന്തം തടവുകാരെ പാർപ്പിക്കുന്ന ജയിൽ
A) ജില്ലാ ജയിൽ
B) ബോർസ്റ്റൽ സ്കൂൾ
C) സ്പെഷ്യൽ സബ്ജയിൽ
D) സെൻട്രൽ ജയിൽ
Answer
D
2. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പണികഴിപ്പിച്ച ആദ്യ സെൻട്രൽ ജയിൽ
A) കണ്ണൂർ
B) തിരുവനന്തപുരം
C) തവനൂർ
D) തൃശൂർ
Answer
C
3. സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിന് സമാനമായ തസ്തിക
A) സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട്
B) വനിത ജയിൽ സൂപ്രണ്ട്
C) ബോർസ്റ്റൽ സ്കൂൾ സൂപ്രണ്ട്
D) സിക്ക ലെക്ച്ചറൽ
Answer
B
4. നെട്ടുകാൽത്തേരി തുറന്ന ജയിൽ രൂപീകരിച്ച വർഷം
A) 1965
B) 1962
C) 1974
D) 1986
Answer
B
5. കേരള സംസ്ഥാനത്തെ ഏക വനിതാ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല
A) കാസർഗോഡ്
B) തൃശൂർ
C) എറണാകുളം
D) തിരുവനന്തപുരം
Answer
D
6. കേരള ജയിൽ വകുപ്പിലെ സംസ്ഥാന പബ്ലിക്ക് വിവരാവകാശ ഓഫീസറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ
A) ഡി, ജി, പി
B) പി. എ. ടു.
C) ഡി. ഐ. ജി. (ജയിലാസ്ഥാന കാര്യാലയം)
D) സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
Answer
B
7. 2005-ലെ വിവരാവകാശ നിയമത്തിൻ്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏ
A) സി. ഐ. എസ്. എഫ്.
B) അസ്സാം റൈഫിൾസ്
C) സി. ആർ. പി. എഫ്.
D) വിജിലൻസ്
Answer
D
8. വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക മേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം
A) രണ്ടു മാസം
B) 14 ദിവസം
D) 6 മാസം
C) 30 ദിവസം
Answer
C
9. വിവരാവകാശ നിയമ പ്രകാരം വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടത്
A) വിവരം പരസ്യപെടുത്തണ്ടെന്ന കോടതി വിധിയുള്ളവ
B) ഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
C) പൊതു സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തവും ചുമതലകളും സംബന്ധിച്ച വിവരങ്ങൾ
D) ഉദ്യോഗസ്ഥരുടെ പ്രതിഫല വിവരങ്ങൾ
Answer
A
10. മുഖ്യ വിവരാവകാശ കമ്മിഷണറെയും, വിവരാവകാശ കമ്മിഷണർമാരെയു തെരഞ്ഞെടുക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്ന കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര് ?
A) വൈസ് പ്രസിഡന്റ്
B) പ്രധാനമന്ത്രി
C) പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി
D) ലോകസഭ പ്രതിപക്ഷ നേതാവ്
Answer
A
11. 1993-ലെ ദേശീയ മനുഷ്യാവകാശ നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവി വഹിക്കുന്നതാര് ?
A) സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്
B) സുപ്രീം കോടതി ജഡ്ജ്
C) ഏതെങ്കിലും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്
D) ഹൈക്കോടതി ജഡ്‌ജ്
Answer
A
12. 1993-ലെ ദേശീയ മനുഷ്യാവകാശ നിയമത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മിഷനെക്കുറിച്ച് നിർവചിക്കുന്ന വകുപ്പ് ഏത് ?
A) വകുപ്പ് 2(1) a
B) വകുപ്പ് 2(1) c
C) വകുപ്പ് 2(1) d
D) വകുപ്പ് 2(1)1
Answer
B
13. ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാ സമർപ്പിക്കുന്നത് ?
A) രാഷ്ട്രപതി
B) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
C) കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്
D) പ്രധാനമന്ത്രിക്ക്
Answer
C
14. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഔദ്യോ രേഖയേത് ?
A) മാഗ്നാകാർട്ട
B) അന്താരാഷ്ട്ര മനുഷ്യാവകാശ പ്രതിക
C) ഇന്ത്യൻ ഭരണഘടന
D) യു. എൻ. ചാർട്ടർ
Answer
B
15. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ മെമ്പറായി നിയമിക്കപ്പെടുന വ്യക്തിയുടെ അധികാര കാലയളവ്
A) മൂന്നു വർഷ കാലയളവ്, പുനർനിയമന യോഗ്യതയുണ്ട്
B) മൂന്നു വർഷ കാലയളവ്, പുനർനിയമന യോഗ്യതയില്ല
C) അഞ്ച് വർഷ കാലയളവ്, പുനർനിയമന യോഗ്യതയുണ്ട്
D) അഞ്ച് വർഷ കാലയളവ്, പുനർനിയമന യോഗ്യതയില്ല
Answer
A
16. മനോവിശ്ലേഷണ സിദ്ധാന്ത സ്ഥാപകൻ ആര് ?
i) സിഗ്മണ്ട് ഫ്രോയിഡ്
ii) വില്യം വൂണ്ട്
iii) കാൾ യുങ്
iv) കാൾ റോജേഴ്‌സ്
A) (iv)
B) (i)
C) (iii)
D) (ii)
Answer
B
17. താഴെ പറയുന്നവയിൽ മാനസിക സമ്മർദ്ദത്തിന്റെ അന്തർമുഖമായ ലക്ഷണം
i) മാനസികമായ ആശ്വാസം
ii) ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
iii) മെച്ചപ്പെട്ട ഏകാഗ്രത
iv) ഇവയൊന്നുമല്ല
A) (iv)
B) (iii)
C) (i)
D) (ii)
Answer
D
18. താഴെപറയുന്നവയിൽ ഉത്കണ്‌ഠയുടെ ശാരീരികമായ ലക്ഷണം ഏത് ?
i) താഴ്ന്ന രക്തസമ്മർദ്ദം
ii) അസ്‌പഷ്ടമായ സംസ്കാരം
iii) മന്ദഗതിയിലുള്ള ശ്വസനം
iv) വർദ്ധിച്ച ഹൃദയമിടിപ്പ്
A) (iv)
B) (iii)
C) (il)
D) (1)
Answer
A
19. ബഹുമുഖ ബുദ്ധിസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?
i) ആൽഫ്രഡ് ബിനെറ്റ്
ii) ലെവിസ് ടെർമൻ
iii) ഹോവാർഡ് ഗാർഡനർ
iv) ഡാനിയൽ ഗോൾമാൻ
A) (iv)
B) (1)
C) (ii)
D) (ii)
Answer
C
20. മാസ്സോ ആവിഷ്കരിച്ച ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രേണി സിദ്ധാന്ത പ്രകാരം, ഏറ്റവും ഉയർന്ന തലത്തിലുള്ള ആവശ്യം
i) ശാരീരിക ആവശ്യം
ii) സുരക്ഷ ആവശ്യം
iii) ആത്മസാക്ഷാത്കാര ആവശ്യം
iv) സ്നേഹസംബന്ധമായ ആവശ്യം
A) (i)
B) (ii)
C) (iv)
D) (iii)
Answer
D
For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .
Join the conversation